Advertisement

കത്തികൊണ്ട് വെട്ടി, വടി കൊണ്ട് അടിച്ചു; മറയൂരിൽ തോട്ടം മേൽനോട്ടക്കാരൻ കൊല്ലപ്പെട്ടു

June 16, 2022
Google News 1 minute Read

മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നി(60)യാണ് കൊല്ലപ്പട്ടത്. പള്ളിനാട്ടിൽ കമുക് തോട്ടംമേൽനോട്ടക്കാരനായിരുന്നു ബെന്നി. കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാൾ മാനസിക രോഗിയാണ്.

Read Also: ജോലിക്ക് പോകാൻ നിരന്തരം സമ്മർദ്ദം; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Story Highlights: Man stabbed to death in Marayoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here