മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നി(60)യാണ് കൊല്ലപ്പട്ടത്. പള്ളിനാട്ടിൽ കമുക് തോട്ടംമേൽനോട്ടക്കാരനായിരുന്നു ബെന്നി. കത്തികൊണ്ട് വെട്ടിയും വടികൊണ്ട്...
ചന്ദനമരങ്ങളാല്‍ പ്രസിദ്ധമാണ് മറയൂര്‍. മറയൂരിലെ ചന്ദനക്കാടുകളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ കൊണ്ടുത്പാദിപ്പിക്കുന്ന, തൈകള്‍ കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് വില്‍പ്പനയ്ക്ക് തയ്യാറായിരിക്കുകയാണ്....
ഇടുക്കി മറയൂരിലെ രണ്ട് ആദിവാസി കോളനികളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ സംസ്കരിക്കണമെങ്കില്‍ മൃതദേഹവുമായി പാമ്പാര്‍ പുഴ നീന്തിക്കടക്കണം. ശ്മശാനത്തിലേക്കുള്ള വഴി സമീപത്തെ...
മറയൂരില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഹെക്ടര്‍കണക്കിന് നെല്‍കൃഷി നശിച്ചു. കാരയൂര്‍, വെട്ടുകാട്, പയസ്നഗര്‍, മാശിവയല്‍, കണക്കയം തുടങ്ങിയ മേഖലകളിലാണ് കൃഷിനാശം...
മറയൂരില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിലായി. വട്ടവട കോവിലൂര്‍ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ്...
മറയൂരില്‍ ചന്ദന മോഷ്ടാക്കളുടെ വെടിയേറ്റ് ആദിവാസി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. പാളപ്പെട്ടി ആദിവാസി കോളനിയിലെ ബിനുകുമാറിനെയാണ്...
മറയൂർ ആദിവാസി ഊരിൽ യുവതിയെ വെടിവച്ചു കൊന്നത് ചന്ദനത്തടി മോഷണക്കേസിലെ പ്രതികൾ. കൊല്ലപ്പെട്ട ചന്ദ്രികയുടെ സഹോദരി പുത്രൻ അടക്കം മൂന്ന്...
ഇടുക്കി മറയൂരിന് സമീപം യുവതി വെടിയേറ്റ് മരിച്ചു. ആദിവാസി ഊരിലാണ് സംഭവം. പാളപ്പെട്ടി ഊരിലെ കണ്ണൻ-ചാപ്പു ദമ്പതികളുടെ മകൾ ചന്ദ്രിക...
ഇടുക്കി മറയൂരിൽ 70 വയസ് പ്രായമുള്ള ആളിനെ വെട്ടി കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ. വൈദ്യുതി ഓഫീസിന് സമീപം ഉപേക്ഷിച്ച...
ആനശല്യത്തില്‍ നിന്നും കൃഷി സംരക്ഷിക്കുവാന്‍ വേണ്ടി മറയൂരില്‍ ആനമതില്‍ നിര്‍മ്മിക്കുന്നു. മറയൂര്‍ പഞ്ചായത്തില്‍ അടുത്തകാലത്തായി വര്‍ദ്ധിച്ച കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന്...