സംസ്ഥാനത്ത് ഇന്ന് 3981 പേർക്ക് കൊവിഡ്; 7 മരണം

സംസ്ഥാനത്ത് ഇന്ന് 3981 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ( kerala reports 3981 covid cases )
മലപ്പുറത്ത് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കാല്ലത്ത് രണ്ട് പേരും തിരുവനന്തപുരം എറണാകുളം പാലക്കാട് ജില്ലകളിൽ ഒരോരുത്തരും മരണപ്പെട്ടു.
Read Also: കുറയാതെ കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് ജില്ലയിൽ 970 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 880 പേർക്കും കോട്ടയത്ത് 438 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
Story Highlights: kerala reports 3981 covid cases
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here