സംസ്ഥാന മദ്യവർജ്ജന സമിതിയുടെ മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങി ട്വന്റിഫോർ ന്യൂസ് സീനിയർ കോർഡിനേറ്റർ സുരേഷ് വിലങ്ങറ

സംസ്ഥാന മദ്യവർജ്ജന സമിതിയുടെ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ മദ്യ വർജ്ജന സമിതിയുടെ രക്ഷാധികാരി പന്ന്യൻ രവീന്ദ്രനിൽ നിന്ന് ട്വന്റിഫോർ ന്യൂസ് സീനിയർ കോർഡിനേറ്റർ സുരേഷ് വിലങ്ങറ പുരസ്‌കാരം ഏറ്റുവാങ്ങി. ( suresh vilangara gets award )
മികവ് തെളിയിച്ച സ്‌കൂളുകൾക്കും, വിവിധ മേഘലകളിൽ കഴിവ് തെളിയിച്ചവർക്കും ചടങ്ങിൽ ഉപഹാരവും വിതരണം ചെയ്തു. നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ട് വി.റ്റി രാശിത്ത്, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ,മദ്യ വർജ്ജന സമിതിയുടെ സെക്രട്ടറി റസൽ സബർമതി , പ്രസിഡന്റ് റസീഫ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.
Story Highlights: suresh vilangara gets award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here