യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു

വടകര കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു. കൂടത്തില്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. അദ്ദേഹത്തിന്റെ കാറും സംഘം കത്തിച്ചു. അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന് ആരോപണം നേരിട്ട വ്യക്തിയാണ് ബിജു. അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്ത് സംഘത്തിന്റെയോ കള്ളക്കടത്ത് സംഘത്തിന്റെയോ സാധ്യതയാണ് പൊലീസ് കാണുന്നത് ( young man was beaten vadakara ).
ഇന്നലെ രാത്രി 1.30ടെയാണ് സംഭവം. വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയും സമീപത്തെ അമ്പലത്തിനടുത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ സിഫ്റ്റ് കാറും കത്തിച്ചു. നിലവില്‍ കള്ളക്കടത്ത് സംഘത്തിന്റെ ഇടപെടലുപകളുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here