Advertisement

പഴകിയ എണ്ണ ഉപയോഗിച്ചു; കാട്ടാക്കടയിലെ ഹോട്ടൽ അടപ്പിച്ചു

July 1, 2022
Google News 1 minute Read
thiruvananthapuram hotel closed

തിരുവനന്തപുരം കാട്ടാക്കടയിലെ ഐശ്വര്യ ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. ( thiruvananthapuram hotel closed )

പഴകിയ എണ്ണ ഉപയോഗിച്ചു, ഫ്രീസറിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷണം സൂക്ഷിച്ചു എന്നിങ്ങനെയാണ് ഹോട്ടലിനെതിരായ പരാതി. പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ഹോട്ടൽ തുറന്നാൽ മതിയെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.

Story Highlights: thiruvananthapuram hotel closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here