Advertisement

കാശ്മീരില്‍ പൊലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചു

July 3, 2022
Google News 1 minute Read
policeman injured terrorist attack

കാശ്മീരില്‍ പൊലീസുകാരന് നേരെ ഭീകരവാദി ആക്രമണം. പൊലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചു. അനന്ത് നാഗിലെ ബെവൂര ബിജ്‌ഭേരയിലാണ് ആക്രമണം ഉണ്ടായത്. ഫിര്‍ദോസ് അഹമ്മദ് എന്ന പൊലീസുകാരനാണ് വെടിവെപ്പില്‍ പരുക്കേറ്റത്.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Story Highlights: A policeman was injured in a terrorist attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here