വിമ്പിള്‍ഡന്‍ വനിത കിരീടം എലീന റൈബാകിനയ്ക്ക്

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം കസാഖിസ്ഥാൻ താരം എലീന റൈബാകിനയ്ക്ക്. ഫൈനലിൽ ട്യൂണിഷ്യൻ താരം ഒൻസ് ജാബെറിനെയാണ് എലീന തോൽപ്പിച്ചത്. സ്കോര്‍ 3–6,6–2,6–2. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് റൈബാകിന അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്.(Rybakina won wimbledon)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്
റഷ്യയെ വിലക്കിയ വിമ്പിള്‍ഡനില്‍ കിരീടമുയര്‍ത്തി കസഖ്സ്ഥാനെ പ്രതിനിധീകരിച്ച റഷ്യക്കാരിയാണ് എലീന. ആദ്യ ഗ്രാന്സ്ലാം ഫൈനലിന്റെ സമ്മര്‍ദത്തില്‍ പതറിയ 23കാരിയുടെ തുടക്കം പിഴവുകളോടെയായിരുന്നെങ്കിലും ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് തിരിച്ചുവരവ് നടത്തിയത്.
Story Highlights: Rybakina won wimbledon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here