കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 4 പേർ അറസ്റ്റിൽ; സംഭവം കണ്ണൂർ ഇരിട്ടി കൂട്ടുപുഴയിൽ

കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 4 പേർ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കൂട്ടുപുഴയിലാണ് സംഭവം. 11 ഗ്രാം മെത്താഫിറ്റാമിനും 250 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
Read Also: ട്രെയിൻയാത്ര ചെയ്ത് സ്വർണവും പണവും മൊബൈലും കവരുന്ന വിരുതൻ അറസ്റ്റിൽ
കോഴിക്കോട് അഴിയൂർ സ്വദേശി എം. ഷഹീദ്, ചൊക്ലി സ്വദേശി എം. മുസമ്മിൽ, പാനൂർ സ്വദേശി അഫ്സൽ സി.കെ, തില്ലങ്കേരി സ്വദേശി സി. അഫ്സൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കവേയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Story Highlights: 4 people were arrested for trying to smuggle drugs in their car
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here