ഒരു ഓട്ടോറിക്ഷയിൽ 27 പേർ ! ചെക്കിംഗിന് വന്ന പൊലീസുകാരന്റെ കണ്ണ് തള്ളി

ചെക്കിംഗിന് വേണ്ടി ഓട്ടോറിക്ഷ നിർത്തിയ പൊലീസുകാരൻ ഞെട്ടി. ഒരു ഓട്ടോയിൽ നിന്നിറങ്ങിയത് 27 പേർ. ഉത്തർ പ്രദേശിലാണ് സംഭവം. ഈ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ( 27 passengers in autorickshaw video )
ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് ആറ് പേർ മാത്രം കയറാവുന്ന ഓട്ടോറിക്ഷയിൽ 27 പേരെ കയറ്റിയത്. ചെക്കിംഗിനിടെ ഓട്ടോയിൽ നിന്ന് ഓരോരുത്തരായി ഇറങ്ങി വരുന്ന വിഡിയോ വഴിയാത്രക്കാരനാണ് സോഷ്യൽ മീഡയയിൽ ഇത് പോസ്റ്റ് ചെയ്തത്.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
#WATCH In this auto rickshaw of #Fatehpur, 27 people including the driver had gone to offer prayers for #Bakrid.
— KafirOphobia (@socialgreek1) July 10, 2022
One by one the police counted twenty-seven people including children and brought them down.#UttarPradesh pic.twitter.com/CfjPotBsJ0
ഓട്ടോറിക്ഷ അമിത വേഗത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തു.
Story Highlights: 27 passengers in autorickshaw video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here