Advertisement

ഇംഗ്ലണ്ട് ബാറ്റ് ചെയ്യും; കോലി കളിക്കില്ല, പകരം ശ്രേയാസ് അയ്യർ

July 12, 2022
Google News 6 minutes Read
england bat india first odi

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പരുക്കേറ്റ മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്ന് കളിക്കില്ല. പകരം ശ്രേയാസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് പേസർമാർ. രോഹിത് ശർമ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ സ്പിൻ ഓപ്ഷനുകളാണ്. (england bat india first odi)

Read Also: പരുക്ക്; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ കോലി കളിച്ചേക്കില്ല

ഇന്ത്യ : Rohit Sharma, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Rishabh Pant, Hardik Pandya, Ravindra Jadeja, Mohammed Shami, Jasprit Bumrah, Yuzvendra Chahal, Prasidh Krishna

ഇംഗ്ലണ്ട്: Jason Roy, Jonny Bairstow, Joe Root, Ben Stokes, Jos Buttler, Liam Livingstone, Moeen Ali, Craig Overton, David Willey, Brydon Carse, Reece Topley

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here