വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; പതിനാറുകാരി ആത്മഹത്യക്ക് ശ്രമിച്ചു, വരനെതിരെ പോക്‌സോ കേസെടുക്കും

വരന്‍ വിവാഹത്തില്‍ പിന്മാറിതിനെ തുടര്‍ന്ന് 16 വയസുകാരി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അത്മഹത്യക്ക് ശ്രമിച്ചു. റെയില്‍വേ ആര്‍പിഎഫ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യ ശ്രമത്തിന് കാരണം ( groom withdrew from the marriage ).
പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. യുവതിയുടെ കുടുംബത്തിനും പ്രതിശ്രുത വരന്റെ കുടുംബത്തിനും എതിരെ കേസ് എടുക്കും. പ്രതിശ്രുത വരനെതിരെ പോക്‌സോ കേസും എടുക്കുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: groom withdrew from the marriage; 16 year old girl tried to commit suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here