സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി; രണ്ട് പേര്‍ക്കെതിരെ കേസ്

സജി ചെറിയാന്‍ എംഎല്‍എയെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. സോഷ്യല്‍ മിഡിയയിലെ മൂന്ന് പ്രൊഫൈസലുകളില്‍ നിന്ന് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സി.സജി, മുസാഫിര്‍, കുഞ്ഞുമോന്‍ എന്നീ പ്രൊഫൈസലുകളില്‍ നിന്നാണ് അപകീര്‍ത്തിപ്പെടുത്തിയത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
Story Highlights: defamed saji cheriyan mla two arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here