തമിഴ്‌നാട് മുൻ മുഖ്യമന്ത്രി പനീർശെൽവം ആശുപത്രിയിൽ

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പനീർശെൽവം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശംസിച്ചു. എടപ്പാടി കെ പളനിസ്വാമിയുമായുള്ള അധികാര തർക്കത്തിനിടെ മുൻ മന്ത്രിമാരുൾപ്പെടെ എഐഎഡിഎംകെയുടെ 40 പ്രവർത്തകരെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് പനീർസെൽവത്തിന്റെ ആശുപത്രിവാസം.
Story Highlights: O Panneerselvam admitted to hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here