നെടുമ്പാശേരിയിൽ രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി
July 18, 2022
1 minute Read

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് ഡി.ആർ.ഐ പിടിച്ചെടുത്തത്. മലപ്പുറം സ്വദേശികളായ നാലു പേരാണ് ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയത്.
Story Highlights: Gold seized at Nedumbassery Airport
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement