Advertisement

വലിയമല ഐഎസ്ആർഒയിൽ മെഷീൻ തൊഴിലാളികളുടെ ദേഹത്ത് മറിഞ്ഞു; ഒരാൾ മരിച്ചു

July 18, 2022
Google News 1 minute Read

തിരുവനന്തപുരം നെടുമങ്ങാട് വലിയമല ഐഎസ്ആർഒയിൽ മെഷീൻ തൊഴിലാളികളുടെ ദേഹത്ത് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി സബീർ അലി (32) ആണ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശി സുരേഷ് ബഹദൂറിനാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8.45നാണ് അപകടം ഉണ്ടായത്.

Read Also:കല്‍പ്പറ്റയില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു

Story Highlights: Valiamala ISRO machine Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here