റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍-തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പഴഞ്ഞി അരുവായി സ്വദേശി സനു സി ജെയിംസ് (29) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കെ ഇന്നലെ അര്‍ധരാത്രിയാണ് യുവാവ് മരിച്ചത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. അപകടമുണ്ടായതിന്റെ പിറ്റേ ദിവസമാണ് റോഡിലെ കുഴി താത്ക്കാലികമായി അടച്ചത്. പിതാവ് ഓട്ടോഡ്രൈവറാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനുവെന്ന് ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: bike rider died after falling into pothole on national highway
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here