നവമാധ്യമങ്ങൾക്കായി പുതിയൊരു സംരഭം; ഡിജിറ്റൽ ന്യൂസ് ഫെഡറേഷനുമായി എൻബിഎഫ്

ഡിജിറ്റൽ ന്യൂസ് മീഡിയയ്‌ക്കായി, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ്റെയും വെബ്ന്യായുടെയും സംയുക്ത പങ്കാളിത്തത്തിൽ പ്രത്യേക സംരംഭം ആരംഭിക്കുന്നു. ഡിജിറ്റൽ വാർത്താ പ്രസാധകരുടെ കൂട്ടായ താൽപ്പര്യത്തിന് വേണ്ടി നിലകൊള്ളുകയാണ് ഡിജിറ്റൽ ന്യൂസ് ഫെഡറേഷൻ (DNF) ലക്ഷ്യമിടുന്നത്. പത്രപ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും, സുതാര്യവും ധാർമ്മികവുമായ സ്വയം നിയന്ത്രിത പ്രവർത്തന നിലവാരം ഉണ്ടാക്കിയെടുക്കുകയുമാണ് ഇതിന് പിന്നിൽ. സ്വതന്ത്ര ഡിജിറ്റൽ വാർത്താ പ്രസാധകരെയും ഉൾപ്പെടുത്തുന്നതിന് ഡിജിറ്റൽ സബ് കമ്മിറ്റിയുടെ വ്യാപ്തി വിപുലീകരിച്ചതായും NBF സെക്രട്ടേറിയറ്റ് അറിയിച്ചു.
Story Highlights: NBF with Digital News Federation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here