തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം

അതിര് തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട പന്നിയോട് ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഇടയ്ക്കോട് സ്വദേശി ബിന്ദു, മകൾ അജിഷ്മ, ബിന്ദുവിന്റെ മാതാവ് മേരി എന്നിവർക്കാണ് ആസിഡ് ആക്രമണത്തിൽ പരുക്കേറ്റത്.
Read Also: ഭക്ഷണം കടം നൽകിയില്ല, ജാർഖണ്ഡിൽ കടയ്ക്ക് നേരെ ആസിഡ് ആക്രമണം; 7 പേർക്ക് പരുക്ക്
ആക്രമണത്തിൽ പരുക്കേറ്റ മൂവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ അജിഷ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ ചന്ദ്രിക, മകൻ വിജീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights: Acid attack on women in Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here