Advertisement

ഉഡുപ്പിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറി; നാല് മരണം

July 20, 2022
Google News 2 minutes Read
uduppi ambulance accident video

കർണാടകയിലെ ഉഡുപ്പിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറി. നാല് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരുക്ക്. ഷിരൂർ ടോൾ പ്ലാസയിൽ വൈകിട്ട് ആറ് മണിയോടെയാണ് അപകടം. ( uduppi ambulance accident video )

ആംബുലൻസ് അപകടത്തിൽപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

Read Also: കനത്ത മഴ: മലപ്പുറത്ത് വീടുകള്‍ക്ക് മുകളിലേക്ക് മരം വീണ് അപകടം

മഴയത്ത് റോഡ് തെന്നികിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Story Highlights: uduppi ambulance accident video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here