Advertisement

മെഡിമിക്‌സ് സഹസ്ഥാപക എം.കെ സൗഭാഗ്യത്തിന്റെ സംസ്‌കാരം നടന്നു

July 22, 2022
Google News 2 minutes Read

മെഡിമിക്‌സ് ഗ്രൂപ്പിന്റെ സഹസ്ഥാപക എം.കെ സൗഭാഗ്യയുടെ സംസാകരം നടന്നു. ഇന്നലെ വൈകീട്ട് 5 മണിക്ക് ചെന്നൈ അണ്ണാ നഗർ ഈസ്റ്റിലെ ന്യൂ ആവഡി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ( medimix co founder passes away )

മകനും മെഡിമിക്‌സ് ചോലയിൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ വി.എസ്. പ്രദീപിന്റെ വീട്ടിലായിരുന്നു അന്ത്യം. മെഡിമിക്‌സ് സ്ഥാപകനായ ഡോക്ടർ വി.പി. സിദ്ധനാണു ഭർത്താവ്. എ.വി.എ-ചോലയിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.വി അനൂപ് മരുമകനാണ്.

Story Highlights: medimix co founder passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here