Advertisement

റാന്നിയിൽ കിഡ്നി രോഗിയെയും കുടുംബത്തെയും വഴിയാധാരമാക്കി ജപ്തി

July 23, 2022
Google News 1 minute Read

പത്തനംതിട്ട റാന്നി ഐത്തലയിൽ വൃക്കരോഗിയോടും കുടുംബത്തോടും ബാങ്കിന്റെ ക്രൂരത. രണ്ട് വൃക്കകളും തകാറിലായ അശോകനെയും കുടുംബത്തെയും ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു. കാത്തലിക് സിറിയൻ ബാങ്ക് ആണ് രണ്ട് കിഡ്നിയും തകരാറിലായ അശോകനെയും കുടുംബത്തെയും ഇറക്കിവിട്ടത്.

15 ലക്ഷം രൂപ വായ്പ എടുത്തതിൽ 10 ലക്ഷം രൂപ അശോകൻ തിരിച്ചടച്ചിരുന്നു. ബാങ്ക് ഇറക്കിവിട്ട അശോകൻ ഇപ്പോൾ താമസിക്കുന്നത് ജപ്തി ചെയ്ത വീടിനു മുന്നിലാണ്.

Read Also: ജപ്തിയില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് പൂതാടി സ്വദേശിയായ അഭിഭാഷകന്‍

Story Highlights: Bank attached home Ranni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here