Advertisement

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്

July 27, 2022
3 minutes Read
supreme court verdict on pleas challenging money laundering act

കള്ളപ്പണ വെളുപ്പിക്കല്‍ നിയമം പിഎംഎല്‍ ആക്റ്റിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രഖ്യാപിക്കും. ജസ്റ്റിസ് എ എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഒരു കൂട്ടം ഹര്‍ജികളാണ് പരിഗണിച്ചത്.(supreme court verdict on pleas challenging money laundering act )

പി എം എല്‍ ആക്ടിന് കീഴില്‍ ആരോപണ വിധേയനായ ആള്‍ക്ക് സമന്‍സ് നല്‍കുന്നതും ചോദ്യം ചെയ്യുന്നതിനും അടക്കം ഉള്ള നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പ്രധാന വാദം. കാര്‍ത്തി ചിദംബരം, മഹബൂബ മുഫ്തി തുടങ്ങിയവരുടേത് അടക്കമാണ് ഹര്‍ജികള്‍.

Read Also: സംസ്ഥാനങ്ങളുടെ വായ്പാ പരിധി നിയന്ത്രണം; കേന്ദ്രം പുനപരിശോധന നടത്തില്ല

പി എം എ ആറ്റിന്റെ സെക്ഷന്‍ 50 ഭരണഘടന സാധ്യതയാണ് മെഹബൂബ മുക്തി ചോദ്യം ചെയ്യുന്നത്. ഇ.ഡി യെ സര്‍ക്കാര്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നിലനില്‍ക്കെ ഇന്നത്തെ സുപ്രിംകോടതിയുടെ വിധി ഏറെ നിര്‍ണായകമാണ്.

Story Highlights: supreme court verdict on pleas challenging money laundering act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top