Advertisement

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 80 രൂപ കുറഞ്ഞു

July 28, 2022
Google News 2 minutes Read

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 37,160 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 4,645 രൂപയാണ് പുതുക്കിയ വില. (gold price decline kerala)

രണ്ട് ദിവസമായി സ്വര്‍ണവില ഇടിവ് നേരിടുകയാണ്. രണ്ട് ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞു. പവന് 360 രൂപയാണ് രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ നിലവില്‍ മാറ്റമില്ല.

Read Also: അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; യുവതിയെ ചവിട്ടിക്കൊന്നു

ഈ മാസം ഒന്നിന് 38,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂലൈ അഞ്ചിന് സ്വര്‍ണവില ഉയര്‍ന്ന് ഗ്രാമിന് 4,810 രൂപ വരെ എത്തിയിരുന്നു.

Story Highlights: gold price decline kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here