പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിപ്പുറം പോക്‌സോ കേസ് പ്രതി സുലൈമാനെയാണ് (55) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 പോക്‌സോ കേസ് പ്രതിയാണ് അനിയന്റെ വീട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത് ഉടന്‍ തന്നെ ചാലിശേരി പൊലീസിനെ വിവരം അറിയിക്കുകയും ചാലിശേരി എസ്‌ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തുകയും തുടര്‍നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. സുലൈമാന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശേരി പൊലീസ് കണ്ടെടുത്തു.
Story Highlights: POCSO case accuses found hanging
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here