Advertisement

ഫ്‌ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് ഡാൻസർ മീനു ലക്ഷ്മി

July 30, 2022
Google News 2 minutes Read

ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ ഇന്‍സ്റ്റഗ്രാം ബെസ്റ്റ് ഡാൻസർ ആയി മീനു ലക്ഷ്മി . ചടുലമായ ചുവടുകളും വശ്യതയും മനോഹാരിതയും ഒത്തുചേരുന്ന നൃത്തവിഡിയോകൾ കാഴ്ച്ചക്കാരുടെ ഹൃദയങ്ങളിലേയ്ക്കെത്തിച്ച നർത്തകി ആയിരക്കണക്കിന് ഫോളോവേഴ്‌സിനെയാണ് സ്വന്തമാക്കിയിട്ടുള്ളത്.

653K ആളുകൾ മീനു ലക്ഷ്മിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് പിന്തുടരുന്നുണ്ട്. നൃത്തം മാത്രമല്ല നർമ്മം കലർന്ന ലഘുവിഡിയോകളും ഈ പ്രതിഭയിലൂടെ സോഷ്യൽമീഡിയ ഇടങ്ങളിൽ സ്ഥാനം പിടിച്ചു. ഉടൽവേഗങ്ങളാൽ സൃഷ്ടിച്ചെടുത്ത അനുപമമായ നൃത്തശില്പങ്ങൾക്ക് ജീവൻ നൽകിയ ബഹുമുഖപ്രതിഭയ്ക്കാണ് ഇത്തവണത്തെ മികച്ച ഡാൻസർക്കുള്ള ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം.

Read Also: ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ്; ജേതാക്കളെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം

Story Highlights: flowers- twentyfour social awards best Instagram dancer Meenu lakshmi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here