ഹോട്ടലിലേക്ക് മടങ്ങും വഴി മലയാളികള്‍ ജമ്മു കശ്മീരില്‍ കുടുങ്ങി

27 മലയാളികള്‍ ജമ്മു കശ്മീരില്‍ കുടുങ്ങി. സോനാമാര്‍ഗില്‍ നിന്ന് ശ്രീനഗറിലെ ഹോട്ടലിലേക്ക് മടങ്ങും വഴി മാണിഗവേയില്‍ ആണ് കുടുങ്ങി കിടക്കുന്നത്. സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി സുരക്ഷ സേന വാഹനം തടയുകയായിരുന്നു. 5 മണിക്ക് ശേഷം യാത്ര അനുവാദമില്ലെന്ന് സുരക്ഷ സേന. കുടുങ്ങി കിടക്കുന്നവരില്‍ 10 പേര് പ്രായമായവരാണ്. ഇവരുടെ മരുന്നുകള്‍ ഉള്‍പ്പെടെ ഹോട്ടലില്‍ ആണെന്ന് കുടുങ്ങി കിടക്കുന്ന മലയാളികള്‍ പറയുന്നു.
Story Highlights: Malayalis are trapped in Jammu and Kashmir
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here