Advertisement

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ 2023 ജൂണിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ

August 9, 2022
Google News 1 minute Read

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ 2023ൽ പൂർത്തീകരിക്കുമെന്ന് അധികൃതർ. കൊൽക്കത്തയിലാണ് ഈസ്റ്റ്-വെസ്റ്റ് കോറിഡോർ പ്രൊജക്ടിൻ്റെ പണി പുരോഗമിക്കുന്നത്. 2023 ജൂണിൽ പ്രൊജക്ടിൻ്റെ പണി പൂർത്തീകരിക്കുമെന്ന് കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

സാൾട്ട് ലേക്കും ഹൗറയും തമ്മിൽ ബന്ധിപ്പിക്കുന്ന മെട്രോ പ്രൊജക്ട് ആണ് ഈസ്റ്റ്-വെസ്റ്റ് കോറിഡോർ പ്രൊജക്ട്. ആകെ 16.55 കിലോമീറ്റർ ദൈർഘ്യമുള്ള പ്രൊജക്ടിൻ്റെ 9.30 കിലോമീറ്റർ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

Story Highlights: underwater metro Kolkata completed 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here