Advertisement

24 സ്പിരിറ്റ് ഓഫ് ഫ്രീഡം; സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടി ഇന്ന്

August 15, 2022
Google News 2 minutes Read
24 spirit of freedom

സ്വാതന്ത്ര്യദിനത്തിൽ വിപുലമായ ആഘോഷങ്ങളുമായി ട്വന്റിഫോർ. രാവിലെ 6 മണി മുതൽ തന്നെ 12K വിസ്താര സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ മണീട് സ്റ്റുഡിയോയിൽ നിന്നും കാക്കനാട് സ്റ്റുഡിയോയിൽ നിന്നുമായി പ്രത്യേക മോർണിംഗ് ഷോ ആരംഭിച്ചു. ( 24 spirit of freedom )

രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഫ്രീഡം റൈഡ് ആരംഭിക്കും. കോഴിക്കോട്ട് രാവിലെ 6.45ന് ഫ്രീഡം വോക്ക് നടക്കും. വൈകീട്ട് 6.30ന് ലൈറ്റ് ഓഫ് ഫ്രീഡവും നടക്കും.

Read Also: India at 75 : ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം; പക്ഷേ പറയുന്നത് 76-ാം സ്വാതന്ത്ര്യ ദിനമെന്ന്; എന്തുകൊണ്ട് ? [24 Explainer]

ട്വന്റിഫോർ സ്പിരിറ്റ് ഓഫ് ഫ്രീഡത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അതതു വേദികളിലെത്തുക. വീടുകളിലോ പൊതുസ്ഥലങ്ങളിലോ സ്വാതന്ത്ര്യ ജ്വാല തെളിയിച്ച് ചിത്രങ്ങൾ 24 Light of freedom എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാം.

Story Highlights: 24 spirit of freedom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here