Advertisement
India at 75 : സ്വാതന്ത്ര്യ ദിനത്തിൽ ‘സൈന്യത്തിലെ’ ക്ലൈമാക്‌സ് സീൻ പങ്കുവച്ച് മുകേഷ്

സ്വാതന്ത്ര്യ ദിനത്തിൽ ‘സൈന്യത്തിലെ’ ക്ലൈമാക്‌സ് സീൻ പങ്കുവച്ച് മുകേഷ്. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ടാണ് ദേശഭക്തി തുളുമ്പുന്ന ഗാനമുള്ള രംഗം ഫേസ്ബുക്കിൽ...

India at 75:25 വര്‍ഷം, അഞ്ച് ലക്ഷ്യങ്ങള്‍; രാജ്യത്തെ ഒന്നാമതാക്കുമെന്ന് പ്രധാനമന്ത്രി

പഞ്ചപ്രാണ ശക്തിയോടെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 25 വര്‍ഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങള്‍...

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

ദേശീയ പതാക ഉയർത്തി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ വി.ഡി സവർക്കറേയും അനുസ്മരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി....

ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി; ചരിത്രത്തിലാദ്യമായി സെറിമോണിയൽ 21-ഗൺ സല്യൂട്ടിന് ഉപയോഗിക്കുക തദ്ദേശീയമായി നിർമിച്ച ഹോവിറ്റ്‌സർ തോക്കുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. ( pm...

Indiat at 75 : ട്വന്റിഫോർ ഫ്രീഡം റൈഡ് ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരത്ത് ട്വന്റിഫോർ സംഘടിപ്പിച്ച ഫ്രീഡം റൈഡ് ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി. തലസ്ഥാന നഗരവീഥിയെ പുളകചാർത്ത് അണിയിച്ചുകൊണ്ട് കടന്നു പോകും....

സ്വാതന്ത്ര്യദിനാഘോഷം പ്രൗഡ ഗംഭീരമാക്കാനൊരുങ്ങി കേരളവും

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഡ ഗംഭീരമാക്കാനൊരുങ്ങി കേരളവും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക...

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 7 മണിക്ക് ചെങ്കോട്ടയിൽ എത്തും. പ്രതിരോധമന്ത്രി...

24 സ്പിരിറ്റ് ഓഫ് ഫ്രീഡം; സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടി ഇന്ന്

സ്വാതന്ത്ര്യദിനത്തിൽ വിപുലമായ ആഘോഷങ്ങളുമായി ട്വന്റിഫോർ. രാവിലെ 6 മണി മുതൽ തന്നെ 12K വിസ്താര സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ മണീട്...

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍….! 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ ഇന്ത്യ; സ്വാതന്ത്ര്യം പിറന്ന ചരിത്രത്തെക്കുറിച്ചറിയാം

ഓഗസ്റ്റ് 14ന്റെ അര്‍ത്ഥരാത്രിയിലേക്കുള്ള യാത്ര സുദീര്‍ഘമായിരുന്നു. പല നൂറ്റാണ്ടുകളിലെ സംഭവങ്ങള്‍ പറഞ്ഞാല്‍ മാത്രം പൂര്‍ത്തിയാകുന്ന ചരിത്രം. പത്തു തലമുറകളിലൂടെയെങ്കിലും കടന്നു...

India at 75 : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സ്പിരിറ്റ് ഓഫ് ഫ്രീഡവുമായി ട്വന്റിഫോർ

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സ്പിരിറ്റ് ഓഫ് ഫ്രീഡവുമായി ട്വന്റിഫോർ. ( 24 spirit of freedom ) കോഴിക്കോട് ബീച്ചിന്...

Page 1 of 31 2 3
Advertisement