Indiat at 75 : ട്വന്റിഫോർ ഫ്രീഡം റൈഡ് ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരത്ത് ട്വന്റിഫോർ സംഘടിപ്പിച്ച ഫ്രീഡം റൈഡ് ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി. തലസ്ഥാന നഗരവീഥിയെ പുളകചാർത്ത് അണിയിച്ചുകൊണ്ട് കടന്നു പോകും.
കിഴക്കേകോട്ട ഗാന്ധി പാർക്കിൽ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ഫ്രീഡം റൈഡ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫ്രീഡം റൈഡിൽ അണിചേർന്നിട്ടുണ്ട്. കാൽ നടയായി, സൈക്കിൾ, ബൈക്ക്, പ്രത്യേക ബസ് എന്നിങ്ങനെയായി തിരുവനന്തപുരം ജനത മുഴുവൻ ട്വന്റിഫോർ ഫ്രീഡം റൈഡിൽ അണിനിരന്നിരിക്കുകയാണ്.
Story Highlights: SURESH GOPI inaugurated thiruvananthapuram freedom ride
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here