India at 75 : സ്വാതന്ത്ര്യ ദിനത്തിൽ ‘സൈന്യത്തിലെ’ ക്ലൈമാക്‌സ് സീൻ പങ്കുവച്ച് മുകേഷ്

സ്വാതന്ത്ര്യ ദിനത്തിൽ ‘സൈന്യത്തിലെ’ ക്ലൈമാക്‌സ് സീൻ പങ്കുവച്ച് മുകേഷ്. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ടാണ് ദേശഭക്തി തുളുമ്പുന്ന ഗാനമുള്ള രംഗം ഫേസ്ബുക്കിൽ പങ്കുവച്ചത്.
‘നെഞ്ചിൽ ഇടനെഞ്ചിൽ തുടി തുള്ളും ഒരു ശബ്ദം..ജയ് ഹിന്ദുസ്ഥാൻ. കശ്മീരും പഞ്ചാബം ആസാമും ഒന്നല്ലോ…ഒന്നല്ലോ നാം ഇന്ത്യക്കാർ’- എന്ന വരികൾ വരുന്ന ഗാനത്തിന്റെ വരികൾക്കൊപ്പമാണ് പോസ്റ്റ്.
നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസ അറിയിച്ചത്.
Story Highlights: mukesh shares sainyam scene
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here