Advertisement

India at 75 : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സ്പിരിറ്റ് ഓഫ് ഫ്രീഡവുമായി ട്വന്റിഫോർ

August 14, 2022
Google News 2 minutes Read
24 spirit of freedom
  • കോഴിക്കോട് ബീച്ചിന് സമീപം നിന്ന് രാവിലെ 6.45 ന് ആരംഭിക്കുന്ന ഫ്രീഡം വാക്ക്

  • തിരുവനന്തപുരത്ത് രാവിലെ 7 ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ നിന്നാരംഭിക്കുന്ന ഫ്രീഡം റൈഡ്

  • കോഴിക്കോട് ബീച്ചിൽ വൈകിട്ട് ആറരക്ക് സ്വാതന്ത്ര്യ ജ്വാല - ലൈറ്റ് ഓഫ് ഫ്രീഡം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സ്പിരിറ്റ് ഓഫ് ഫ്രീഡവുമായി ട്വന്റിഫോർ. ( 24 spirit of freedom )

കോഴിക്കോട് ബീച്ചിന് സമീപം നിന്ന് രാവിലെ 6.45 ന് ആരംഭിക്കുന്ന ഫ്രീഡം വാക്ക്, തിരുവനന്തപുരത്ത് രാവിലെ 7 ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ നിന്നാരംഭിക്കുന്ന ഫ്രീഡം റൈഡ്, കോഴിക്കോട് ബീച്ചിൽ വൈകിട്ട് ആറരക്ക് സ്വാതന്ത്ര്യ ജ്വാല – ലൈറ്റ് ഓഫ് ഫ്രീഡം എന്നിവ ട്വന്റി ഫോറിന്റെ സ്വാതന്ത്ര്യ ദിന സവിശേഷതകളാണ്.

ഈ പരിപാടികളിൽ പ്രേക്ഷകർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അതതു വേദികളിലെത്തുക. വീടുകളിലോ പൊതുസ്ഥലങ്ങളിലോ സ്വാതന്ത്ര്യ ജ്വാല തെളിയിച്ച് ചിത്രങ്ങൾ #24LightOfFreedom എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാം.

Story Highlights: 24 spirit of freedom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here