Advertisement

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ നാല് യുവാക്കൾ പിടിയിൽ

August 17, 2022
Google News 1 minute Read
DYFI worker's house was bombed

കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ നാലു യുവാക്കൾ പിടിയിലായി. അമൽ, എബിൻ , അരുൺ, ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്. മദ്യ മയക്കുമരുന്ന് മാഫിയാ സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് ചേവായൂർ പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ബോംബേറ് നടന്നത്.

Story Highlights: DYFI worker’s house was bombed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here