വൈവിധ്യങ്ങളുടെ ഇന്ത്യ; 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഒരുങ്ങിയ വ്യത്യസ്തമായ ചിത്രങ്ങള്‍ കാണാം

75ാം സ്വാതന്ത്ര്യദിനം വര്‍ണാഭമായ പരിപാടികളോടെയാണ് രാജ്യം ആഘോഷമാക്കിയത്. വിപുലമായ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കിയിരുന്നു. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തിയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തുടങ്ങിയത്. സ്വാതന്ത്ര്യദിനത്തില്‍ ആളുകള്‍ ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ബാഡ്ജുകള്‍ അണിയുകയുമൊക്കെ ചെയ്യാറുണ്ട്.
ഇത്തവണത്തെയും ആഘോഷങ്ങളിലും ഒട്ടേറെ വ്യത്യസ്തങ്ങളായ രീതികളും പരീക്ഷണങ്ങളുമൊക്കെ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലെ മനോഹരമായ ചിത്രങ്ങള്‍ കാണാം….









Story Highlights: images of 75th Independence Day celebrations india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here