Advertisement

ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും രണ്ട് മരണം

August 20, 2022
Google News 2 minutes Read

മധുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും രണ്ട് മരണം. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായാണ് തിരക്ക് ഉണ്ടായത്. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Story Highlights: Stampede broke out in Mathura’s Banke Bihari temple, 2 devotees died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here