Advertisement

നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു

August 21, 2022
Google News 1 minute Read

പുത്തൂർ ചോച്ചേരിക്കുന്നിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. പുത്തൂർ കോക്കാത്ത് സ്വദേശി വടക്കൻ വീട്ടിൽ ബാബു (47), നടത്തറ കാച്ചേരി സ്വദേശി വെള്ളാനിക്കര വീട്ടിൽ ബിനോജ് (36) എന്നിവരാണ് മരിച്ചത്.

Story Highlights: Two people died in a bike accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here