പൊലീസ് സഹകരണ സംഘത്തിന്റെ സഹകരണ സൂപ്പർ ബസാർ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം പൊലീസ് സഹകരണ സംഘം ആരംഭിച്ച സഹകരണ സൂപ്പര്‍ ബസാര്‍ പ്രവർത്തനം തുടങ്ങി. സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ബസാറിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ആദ്യവില്‍പന നിർവഹിച്ചു. ഇലക്ട്രോണിക്സ് ഷോറൂം ഉദ്ഘാടനം എ വിൻസൻ്റ് എംഎൽഎയും നിര്‍വ്വഹിച്ചു. നന്ദാവനംഎ ആർ ക്യാമ്പിന് മുന്നിലുള്ള ബസാറിൽ നിത്യോപയോഗ സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മുതലായവ പൊതുവിപണിയേക്കാള്‍ വന്‍വിലക്കുറവില്‍ ഉത്പന്നങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകും.
Story Highlights: Co-operative super bazaar of police co-operative society has started functioning
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here