Advertisement

പിങ്കിൽ അതീവ സുന്ദരിയായി ഭാവന; ചിത്രങ്ങൾ

August 26, 2022
Google News 2 minutes Read
bhavana new photos

ഇൻസ്റ്റഗ്രാമിൽ ആക്ടീവായ സെലിബ്രിറ്റികളിൽ ഒരാളാണ് നടി ഭാവന. ഒട്ടിമിക്ക ദിവസങ്ങളും പല ചിത്രങ്ങളും പോസ്റ്റുകളുമായി രംഗത്ത് വരാറുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ( bhavana new photos )

പിങ്ക് നിറമുള്ള സൽവാറാണ് താരം അണിഞ്ഞിരിക്കുന്നത്. ഒപ്പം വലിയ പിങ്ക് കമ്മലുകളും അണിഞ്ഞിട്ടുണ്ട്. കമ്മൽ സ്റ്റേറ്റ്‌മെന്റ് ജ്വല്ലറിയായി അണിഞ്ഞ് കഴുത്ത് ഒഴിച്ചിടുന്ന സ്റ്റൈലാണ് താരം തെരഞ്ഞെടുത്തത്. ഒപ്പം മേക്കപ്പ് മിനിമലാക്കിയതോടെ ലുക്ക് കംപ്ലീറ്റായി.

ചിത്രങ്ങൾ കാണാം :

Story Highlights: bhavana new photos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here