തിരുവല്ലയിൽ വീട്ടമ്മയ്ക്ക് അയൽവാസിയുടെ കുത്തേറ്റു

തിരുവല്ല കാരയ്ക്കലിൽ വീട്ടമ്മയ്ക്ക് അയൽവാസിയുടെ കുത്തേറ്റു. മാധവശ്ശേരിൽ അമ്മിണിക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.
അതീവ ഗുരുതരാവസ്ഥയിലായ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പ്രതി സജി ഒളിവിൽ പോയി. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Read Also: തൃശൂരിൽ ഭാര്യയെയും ഭാര്യയുടെ മാതാപിതാക്കളെയും ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
Story Highlights: Housewife stabbed by Neighbor Thiruvalla
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here