മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ്

മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തൃശൂര്‍ കുറുമ്പിലാവ് സ്വദേശി ശശിയെയാണ് അഡീ. ജില്ലാ ജഡ്ജ് ശിക്ഷിച്ചത്. കുറുമ്പിലാവ് കോലിയന്‍ വീട്ടില്‍ പ്രഭാകരനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
2017 ജൂൺ 28നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രഭാകരന്‍റെ മകന്‍ പ്രനീഷിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പ്രഭാകരന്‍ കളിയാക്കുന്നുവെന്ന് തെറ്റിധരിച്ചാണ് കൃത്യം നിര്‍വഹിച്ചത്. ജീവപര്യന്തത്തിന് പുറമെ ഏഴ് വര്‍ഷം കഠിനതടവും ആറ് മാസം തടവും 2.5ലക്ഷം രൂപ പിഴയും അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
Read Also: തൃശൂരിൽ ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം
Story Highlights: Man stabbed to death Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here