Advertisement

കാട്ടാക്കടയിൽ മധ്യവയസ്കൻ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

August 31, 2022
Google News 1 minute Read

തിരുവനപുരം കാട്ടാക്കടയിൽ മധ്യവയസ്കനെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി മോഹനനാണ് മരിച്ചത്.

കാട്ടാക്കടയിൽ വാച്ച് കട നടത്തുകയായിരുന്നു മോഹനൻ. കടയുടമ അശോകനെതിരെ കടയുടെ ഭിത്തിയിലും കണ്ണാടിയിലും ചില കാര്യങ്ങൾ എഴുതി വെച്ചിട്ടുള്ളതായി പൊലീസ് പറയുന്നു. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: middle-aged man was found hanging inside the shop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here