പാനായിക്കുളം സിമി കേസ് പ്രതികൾ സുപ്രിം കോടതിയിൽ

പാനായിക്കുളം സിമി കേസ് പ്രതികൾ സുപ്രിം കോടതിയിൽ. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഷമ്മാസ് അടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചത്.
2006ലെ സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടത്തിയ ചർച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നായിരുന്നു കേസ്. വിചാരണ നീതി യുക്തമല്ലാതെ നടന്നു എന്നാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വാദം. ഹർജ്ജി സുപ്രിം കോടതി നാളെ പരിഗണിക്കും.
Story Highlights: Panaikulam SIMI case accused in Supreme Court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here