രുചിയേറും സമുദ്ര വിഭവങ്ങളുമായി വള്ളംകളിയുടെ ലൈവ് സ്ട്രീമിങ് ഒരുക്കി ക്രൗൺ പ്ലാസ

നാവിൽ രുചിയൂറും ഒരു പിടി സമുദ്ര വിഭവങ്ങളുടെ വിരുന്നൊരുക്കി വള്ളംകളിയുടെ ആവേശം തൽസമയമെത്തിക്കാൻ കാത്തിരിക്കുകയാണ് ക്രൗൺ പ്ലാസ. ഏറ്റവും വലിയ ജലോത്സവമായ നെഹ്റു ട്രോഫി വള്ളംകളി ലൈവ് സ്ട്രീമിങ്ങിലൂടെ കാണുന്നതിനൊപ്പം സമുദ്ര വിഭവങ്ങളുടെ രുചിയും ആസ്വദിക്കുന്നതിനും ക്രൗൺ പ്ലാസ അവസരമൊരുക്കുന്നു. സെപ്റ്റംബര്‍ നാല് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ക്രൗണ്‍ പ്ലാസ അരോമയില്‍ നടക്കുന്ന പ്രോഗ്രാമിന്റെ സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +918129998711 എന്ന നമ്പറിൽ ബന്ധപ്പെടാം.
Story Highlights: Crowne Plaza live streaming nehru trophy boat race
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here