കോളജ് ക്യാംപസിൽ വെടിവയ്പ്പ്, രണ്ടുപേരുടെ നില അതീവ ഗുരുതരം; സംഭവം ഹരിയാനയിൽ
ഹരിയാനയിലെ രോഹ്തഗിൽ കോളജ് ക്യാംപസിൽ വെടിവയ്പ്. നാലുപേർക്കാണ് വെടിയേറ്റത്. വെടിവയ്പ്പിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി കോളജിലാണ് സംഭവം. കാറിലെത്തിയ യുവാവാണ് വെടിവച്ചതെന്നാണ് സൂചന.
Story Highlights: Firing on college campus in Haryana
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here