Advertisement

ഡൽഹി രജൗരി ഗാർഡൻ ഏരിയയിൽ വൻ തീപിടിത്തം

September 4, 2022
Google News 2 minutes Read

ഡൽഹിയിൽ വൻ തീപിടിത്തം. രജൗരി ഗാർഡൻ ഏരിയയിലെ ഒരു പന്തലിലാണ് തീപിടുത്തമുണ്ടായത്. 20 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തുണ്ട്. പരിസരമാകെ പുക പടർന്നതോടെ ജനങ്ങൾ ദുരിതത്തിലായി.

രജൗരി ഗാർഡൻ ഏരിയയിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന് സമീപമുള്ള വിശാൽ എൻക്ലേവിൽ പുലർച്ചെ 1.03 ഓടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

Further details are awaited….

Story Highlights: Fire breaks out in Delhi’s Rajouri Garden area

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here