ഉത്രാട ദിനത്തിൽ പ്രേക്ഷകരിൽ ചിരിപടർത്താൻ ജയറാം എത്തുന്നു; സ്റ്റാർ മാജിക് പവേർഡ് ബൈ ജയറാം

ഉത്രാട ദിനത്തിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ ജയറാം എത്തുന്നു. ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലൂടെയാണ് ജയറാം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ( star magic powered by jayaram )
സ്വർണ ജുബ്ബയണിഞ്ഞ് കൂളിംഗ് ഗ്ലാസും വച്ച് ബുള്ളറ്റിൽ മാസ് ലുക്കിലാണ് ജയറാമിന്റെ എൻട്രി. മിമിക്രിയും, സ്‌കിറ്റും, വിശേഷങ്ങളുമെല്ലാമായി ഉത്രാട ദിനം സ്റ്റാർ മാജിക്ക് താരങ്ങൾക്കൊപ്പം ആഘോഷമാക്കുകയാണ് ജയറാം.
ഉത്രാട ദിനമായ ബുധനാഴ്ച വൈകീട്ട് 4 മണിക്കാണ് സ്റ്റാർ മാജിക് പവേർഡ് ബൈ ജയറാം
സംപ്രേഷണം ചെയ്യുന്നത്.
Story Highlights: star magic powered by jayaram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here