കോഴിക്കോട് മറിപ്പുഴയിൽ ഉൾക്കാട്ടിൽ ഉരുൾപൊട്ടി

കോഴിക്കോട് മറിപ്പുഴയിൽ ഉൾക്കാട്ടിൽ ഉരുൾപൊട്ടി. ഇരുവഞ്ഞിപ്പുഴയുടെ മുകൾ ഭാഗത്തായാണ് ഉരുൾപൊട്ടലുണ്ടായത്. ഉൾവനത്തിൽ ആയതിനാൽ ആളപായമില്ല.
കോഴിക്കോട് ജില്ലയിലെ തിരുമ്പാടി പഞ്ചായത്തിലെ മറിപ്പുഴ മുത്തപ്പൻപുഴയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്ന് വൈകീട്ട് 6 മണിക്ക് ശേഷമാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഈ സമയത്ത് ശക്തമായ മഴ മേഖലയിൽ പെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉരുൾപ്പൊട്ടൽ.
Read Also: കനത്ത മഴ; തൃശൂരിൽ ഉരുൾപ്പൊട്ടൽ
ഇരുവഞ്ഞിപ്പുഴയുടെ ഇരുകരകളും കവിഞ്ഞൊഴുകുകയാണ്. രുവഞ്ഞി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: kozhikode landslide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here