Advertisement

വാളയാറിൽ വൻ ലഹരിമരുന്ന് വേട്ട; 69 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

September 6, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാളയാർ ചെക്പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട. 69 ഗ്രാം എംഡിഎംഎയുമായി വേങ്ങൂർ സ്വദേശി ലിയോ ലിജോ പിടിയിൽ. ടാറ്റൂ ആർട്ടിസ്റ്റാണ് പിടിയിലായ ലിയോ.

ഡിജെ, നിശാപാർട്ടികൾക്ക് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത്. രണ്ട് കോടിയോളം വിലവരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്.

Read Also: അടിവസ്ത്രത്തിൽ ഒളിപ്പിച്ചു മയക്കുമരുന്ന് കടത്തി; ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു

Story Highlights: MDMA Seized Walayar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement