Advertisement

യുഎസ് ഓപ്പൺ സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിതാ താരമായി ഒൻസ് ജാബ്യുർ

September 7, 2022
Google News 1 minute Read

യുഎസ് ഓപ്പൺ സെമിഫൈനലിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിതാ താരമായി തുണീഷ്യൻ ടെന്നിസ് താരം ഒൻസ് ജാബ്യുർ. ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംയാനോവികിനെ കീഴടക്കിയാണ് ജാബ്യുർ അവസാന നാലിലെത്തിയത്. രണ്ടാം സെറ്റ് ടൈബ്രേക്കർ വരെ നീട്ടാൻ ഓസ്ട്രേലിയൻ താരത്തിനു കഴിഞ്ഞെങ്കിലും തിരിച്ചടിച്ച ജാബ്യുർ ജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ 6-4, 7-6. സെമിയിൽ ജാബ്യുർ ഫ്രഞ്ച് താരം കരോളിൻ ഗാർസ്യയെ നേരിടും.

Story Highlights: ons jabeur us open semi final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here